സൗദിയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് ആരോഗ്യ സർട്ടിഫിക്കേറ്റ് ബാധകമല്ല

0

ജിദ്ദ: എക്സിറ്റ് റീ-എൻട്രിയിൽ അവധിക്കു പോയവർക്ക് സൗദിയിലേക്ക് മടങ്ങാൻ ആരോഗ്യ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന സർക്കുലർ തൽക്കാലംം ഇന്ത്യക്കാർക്ക് ബാധകമല്ല. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇതുവരെ പ്രസ്തുത സർട്ടിഫിക്കേറ്റ്  നിർബന്ധമാക്കിയിട്ടില്ലെന്ന് സൗദി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ ഈജിപ്തിൽ നിന്ന് മടങ്ങിവരുന്നവർക്ക് മാത്രമേ സർട്ടിഫിക്കറ്റ് നിർബന്ധമുള്ളൂ എന്നാണ് അറിയിപ്പിലുള്ളത്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്കെല്ലാം ഇതു ബാധകമാണെന്നായിരുന്നു നേരത്തെ മന്ത്രാലയത്തിന്റെ സർക്കുലറിൽ പറഞ്ഞിരുന്നത്. 

കൊറോണ ബാധിത രാജ്യങ്ങളുടെ ലിസ്റ്റിൻ ഇന്ത്യയുമുണ്ടായിരുന്നു. യാത്രയുടെ 24 മണിക്കൂറിനുള്ളിലെടുത്ത സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ അത് പ്രാബല്യത്തിൽ വന്നിട്ടില്ലാ എന്നാണ് എയർലൈൻ വൃത്തങ്ങളും എയർപോർട്ട് അധികൃതരും വ്യക്തമാക്കുന്നത്. എന്നു മുതലാണ് എല്ലാ രാജ്യക്കാർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക എന്ന കാര്യവും വ്യക്തമല്ല

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !