കൊവിഡ്- 19; കാടാമ്പുഴ ഭഗവതി ക്ഷേത്രം: വഴിപാടുകൾ നിർത്തിവെച്ചു

0

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരാധനാലയങ്ങൾ ഉൾപ്പെടെ ജനങ്ങൾ ഒന്നിച്ചു കൂടുന്നതിനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കണമെന്ന സർക്കാരിന്റെയും മലബാർ ദേവസ്വം ബോർഡിന്റെയും നിർദ്ദേശം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ  ആചാരാനുഷ്ടാനത്തിന്റെ ഭാഗമായ കർമ്മങ്ങൾ, പൂമൂടൽ, ദിവസപൂജ, നിറമാല എന്നീ വഴിപാടുകൾ ഒഴികെ മുട്ടറുക്കൽ, ചോറൂണ് തുടങ്ങിയ യാതൊരു വഴിപാടുകളും ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല. വ്യാഴാഴ്ച മുതൽ പ്രസാദഊട്ടും നിർത്തിവെച്ചിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം കൂടി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം കണക്കിലെടുത്തു ഭക്തജനങ്ങൾ സഹകരിക്കണമെന്ന്  ദേവസ്വം എക്സികൂട്ടിവ് ഓഫീസർ കെ പി മനോജ്‌കുമാർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !