കോഴിക്കോട്: ലോകമെങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസില്‍ നിന്നും മോചനം ലഭിക്കുന്നതിനു വേണ്ടി എല്ലാ നിസ്‌കാരങ്ങളിലും നാസിലത്തിന്റെ ഖുനൂത്ത് ഓതാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടരി പ്രൊഫ: കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വ്യാപകമായി മാറാവ്യാധി രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍, വലിയ ബുദ്ധിമുട്ടുകള്‍ ശത്രുക്കളുടെ പീഡനങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ അതിന്നു പരിഹാരമെന്നോണം നിര്‍വഹിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയാണ് നാസിലത്തിന്റെ ഖുനൂത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !