നെടുമ്പാശ്ശേരി : വിമാനത്താവളം അടക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വരുന്നവരെ നിരീക്ഷക്കാന്‍ എല്ലാ സജീകരണവും ചെയ്തിട്ടുണ്ടെന്നും. വിദേശികളെ ശത്രുക്കളായി കാണേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മൂന്നാറില്‍ നിന്നും കൊച്ചി വിമാനത്താവളം വഴി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച ലണ്ടന്‍ സ്വദേശിയെയും അദ്ദേഹത്തിന്‍്റെ ഭാര്യയേയും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ചു നെടുമ്ബാശേരി എയര്‍പ്പോര്‍ട്ടില്‍ എത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !