കുവൈറ്റ് : കുവൈറ്റില്‍ ഏഴ് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് വിസ കാലാവധി കഴിയുന്നതിന് മുമ്ബായി രാജ്യം വിട്ട് പോകുന്നതിന് കഴിയാത്ത അവസ്ഥയിലാണ്.
ഇക്കൂട്ടര്‍ക്ക് മറ്റ് രാജ്യങ്ങള്‍ വഴി ട്രാന്‍സിസ്റ്റ് വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുകയോ വിസ കാലാവധി നീട്ടി കിട്ടുന്നതിനോ ശ്രമിക്കാവുന്നതാണ്.
കൊറോണ വൈറസ് രോഗം സംബന്ധിച്ച് അനാവശ്യമായ ഭീതി ഒഴിവാക്കുന്നതിനും ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സ്വദേശികളോടും വിദേശികളോടും യാത്രകള്‍ ഒഴിവാക്കാനും കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !