ജിദ്ദ മക്കാനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് എം.കെ അഷ്‌റഫ് കിഴുപറബ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പും മുസ്ലിം ലീഗ് ദിനാചരണ പരിപാടിയും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം മുഖ്യ പ്രഭാഷണം നടത്തി.
മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി സുൽഫിക്കർ ഓതായി, മണ്ഡലം ഭാരവാഹിളായ അഷ്‌റഫ് നീറ്റിക്കൽ, സലാം കാവനൂർ, എന്നിവരും ഹിഫ്സുർറഹ്മാൻ, റഹ്മത്ത് കുട്ടൻ അരീക്കോട്, മുജിബ് ഊർങ്ങാട്ടിരി, ഫിറോസ് എടവണ്ണ, മുനീർ വാക്കാലൂർ എന്നിവർ ആശംസകൾ നേർന്നു. മുസ്തഫ വാക്കാലൂരിന്റെ നാട്ടിലേക്കുള്ള മടക്കം വർത്തമാന കാലത്ത് നാട്ടിൽ മുതൽ കൂട്ടാകുമെന്ന് യോഗം വിലയിരുത്തി. മണ്ഡലം ട്രഷർ അബു വല്ലയിൽ അരീക്കോട് സ്വാഗതവും മൊയ്‌ദീൻ കുട്ടി കാവനൂർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !