കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഈ മാസം 17 മുതല്‍ ഒരു വിസയും പുതിയതായി നല്‍കില്ല. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് നല്‍കുന്ന വിസക്ക് മാത്രം ഇളവുണ്ട്.
സ്വദേശികളും വിദേശികളുമായ മുതിര്‍ന്ന പൗരന്‍മാര്‍ വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് യു.എ.ഇ അഭ്യര്‍ഥിച്ചു. ബഹ്റൈന്‍ ഫോര്‍മുല വണ്‍ കാറോട്ട മല്‍സരം ഉള്‍പ്പെടെ പരിപാടികളും ഇതിനോടകം മാറ്റിയിട്ടുണ്ട്. ഷാര്‍ജയില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്ന എല്ലാ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !