ലഹരി നിർമാർജന സമിതി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ (കാരുണ്യം) പദ്ധതിയുടെ ഭാഗമായി കോവിഡ്19 ഭക്ഷണകിറ്റ് വിതരണം നടത്തി വിതരണോൽഘാടനം മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും എൽ എൻ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി മധുസൂദനൻ നിർവഹിച്ചു എൽ എൻ എസ് ജില്ലാ ജനറൽ സെക്രട്ടറി കോടിയിൽ അശ്റഫ് യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ ഷാനവാസ് തുറക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് ഫൈസൽ കെ പി മണ്ഡലം സെക്രട്ടറി ബാബു നടുവത്ത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !