കോട്ടയ്ക്കൽ മാർക്കറ്റ് വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻറ്റെ കീഴിൽ പ്രവർത്തിക്കുന്ന KMRC / കോട്ടയ്ക്കൽ മാർക്കറ്റ് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം നടത്തി 15 Kg തൂക്കം വരുന്ന 600 ലധികം കിറ്റുകളാണ് വിവിധ ഭാഗങ്ങളിലായി വിതരണം നടത്തിയത് വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി OPഹനീഫ. കുളമ്പൻ അബൂബക്കർഹാജി.പഞ്ചിളി സലാം ഹാജി(ചെയർമാൻ KMRC).
VSKകുഞ്ഞാണി. മൊയ്തീൻ കുട്ടി കോട്ടയിൽ. ഷാഫി കരിമ്പനക്കൽ.ജലീദ് കാലൊടി.മുജീബ് JM. ഹമീദ് .പൂളമുത്തു.റഫീഖ് ചോലക്കൽ. വില്ലൂർ.ജാഫറലി .സിദ്ധീഖ് പുത്തൂർ. കാസിം ആട്ടീരി (കൺവീനർ KMRC)
തുടങ്ങിയവർ കിറ്റുകൾ പേക്കറ്റ് ചെയ്യുവാൻ നേതൃത്വത്തം നൽകി.
വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ കോട്ടയ്ക്കൽ മാർക്കറ്റിലെ മുഴുവൻ വ്യാപാരികളും സാധനങ്ങൾ നൽകി സഹകരിക്കുകയും സാധനങ്ങൾ എത്തിക്കുന്നതിന് ചുമട്ടു തൊഴിലാളികൾ സഹകരിക്കുകയും ചെയ്തു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !