റോക്കറ്റുപോലെ മുകളിലേക്ക് കുതിച്ചുയര്‍ന്ന സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍. പവന് 800 രൂപ വര്‍ധിച്ച് 32,800 രൂപയായി.
ഒരു ഗ്രാമിന് 4100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ആറിന് 32,320 രൂപയില്‍ എത്തിയതായിരുന്നു ഇതിനു മുന്‍പുണ്ടായ കൂടിയ വില.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !