കോവിഡ് മഹാമാരി പടരുന്നത് തടയാനുള്ള ഈ ലോക്ഡൗൺ സമയത്ത് നിങ്ങളുടെ ഫോണിലൂടെ ഡോക്ടറുമായി സംസാരിച്ച് സൗജന്യമായി വൈദ്യസഹായം തേടാൻ അവസരം . കോട്ടക്കൽ ചങ്കുവെട്ടി ഡോ.പി ആലിക്കുട്ടീസ് അയുർവേദ & മോഡേൺ ഹോസ്പിറ്റലാണ് സൗജന്യ വൈദ്യ സഹായം നൽകുന്നത്. പാരമ്പര്യവും ശാസ്ത്രവും ഒത്തിണങ്ങിയ സമ്പൂർണ്ണ ആയുർവേദ ചികിത്സാ കേന്ദ്രമാണ് കോട്ടക്കൽ ഡോ.പി.ആലിക്കുട്ടീസ് ആയുർവേദ & മോഡേൺ ഹോസ്പിറ്റൽ. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 7025 174455, 7025168822
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !