കോവിഡ് 19: യു.എ.ഇ. ആവിശ്യപ്പെട്ടാൽ മെഡിക്കൽ സംഘത്തെ അയക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ

0

പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കാൻ പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകളുണ്ട്. കേന്ദ്ര സർക്കാറിന്റെ തീരുമാനങ്ങൾ അനുസരിച്ചേ സർക്കാറിന് ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ. പ്രവാസികളുടെ വിഷമതകൾ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും മന്ത്രി ജലീൽ പറഞ്ഞു. നോർക്ക രാഷ്ടീയം നോക്കിയല്ല പ്രവർത്തിക്കുന്നത് .പ്രവാസികളുടെ വിഷമതകൾ സർക്കാർ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. യു.എ.ഇ ആവശ്യപ്പെട്ടാൽ മെഡിക്കൽ സംഘത്തെ യു.എ.ഇ യിലേക്ക് അയക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ജലീൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !