കോവിഡ് - 19 നുമായി ബന്ധപ്പെട്ട് കഷ്ടതയനുഭവിക്കുന്ന 170 ഓളം കുടുംബങ്ങൾക്ക് "സർക്കാരിനൊപ്പം നാട്ടുകാർക്കൊരു കൈത്താങ്ങ് " എന്ന നിലയിൽ വളാഞ്ചേരി അത്താണി സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ കരിങ്കല്ലത്താണിയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം ഉദ്ഘാടനം അത്താണി സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ പ്രസിഡന്റ് അബ്ദുൽ കരീം ഗ്രൂപ്പ് മെമ്പർ സൈനുപ്പക്ക് വിതരണത്തിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ മന്ത്രി ഡോ.കെ.ടി.ജലീലിന്റെ സ്റ്റാഫംഗം നൗഷാദ് അമ്പലത്തിങ്ങൽ, ഇസ്മായിൽ തയ്യിൽ, റഷീദ് കെ വി, ജാഫർ കെ ടി, സുരേഷ് കെ കെ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !