മാറാക്കര പഞ്ചായത്ത് ജനകീയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് രണ്ടു ദിവസത്തെ ഭക്ഷ്യ വസ്തുക്കൾ നൽകി സിറ്റി മിനാർ വാഡ്സാപ്പ് ഗ്രൂപ്പ് കരേക്കാട് മജീദ്കുണ്ട്. ഭാരവാഹികളായ ഹസ്സൻകുട്ടി പുതുവള്ളി ബഷീർ കൊട്ടാരത്ത് ജുബൈർ പതിയിൽ തുടങ്ങിയവർ പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനന് നൽകി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി ട്രോമകെയർ അംഗം പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !