ജിദ്ദ : കോവിഡ് സൗദിയിൽ 488 പേര്‍ രോഗമുക്തി നേടി. മരണം 34ആയി ഉയർന്നു. ഇന്ന് മാത്രം 5 പേരാണ് മരണപ്പെട്ടത്. 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 2385 ആയി.
ഇന്ന് രാവിലെ 191 കേസുകളും ഇന്നലെ 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാക്കിയുള്ള കേസുകളാണ് ഇന്ന് വൈകുന്നേരം ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അസുഖ ബാധിതരില്‍ 47 ശതമാനം സ്വദേശികളും 53 ശതമാനം പ്രവാസികളുമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !