വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡ് -21 ൽതാഴെ അങ്ങാടി കണക്കൻ തറയിൽ താമസിക്കുന്ന ഹരീഷ്. വി. ടി. യുടെ മകൾ ഹൃദ്യയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായത്.ഇരിമ്പിളിയം MES HSS ലെ 9-ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹൃദ്യ. വി. ടി. യാണ്തന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ചു മുഴുവൻ തുകയും
(2005-രൂപ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് . വാർഡ് കൗൺസിലർ, ടി. പി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !