പാണ്ടികശാല ടി. പി. മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വളാഞ്ചേരി പ്രസ് ക്ലബിന് കീഴിലുള്ള മുഴുവൻ മാധ്യമ പ്രവർത്തകർക്കും സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്‌ക്, ഗ്ലൗസ് എന്നിവ നൽകി ടി. പി. അബ്ദുൽ ജബ്ബാർ (ട്രസ്റ്റ് ചെയർമാൻ )
ഹൈദർ.പി. (ട്രസ്റ്റ് വൈസ് ചെയർമാൻ )ടി. പി. എം. സൈനുദ്ധീൻ (ട്രസ്റ്റ് സെക്രട്ടറി )
വി. പി. മാധവൻ, എം. വി. ഷാഹിന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു
മാധ്യമ പ്രവർത്തകരായ കബീർ പാണ്ടികശാല, മെഹബൂബ് തോട്ടത്തിൽ, സൈഫു-പാടത്ത്, മുഹമ്മദ്അലി നീറ്റുകാട്ടിൽ എന്നിവർ കിറ്റുകൾ ഏറ്റു വാങ്ങി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !