കൊച്ചി : സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു . തിങ്കളാഴ്ച്ച മുതല്‍ ബാങ്കുകള്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയായിരിക്കും പ്രവര്‍ത്തിക്കുക. ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം .
ചൊവ്വാഴ്ച 4,5 നമ്ബറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് പണവിതരണം നടക്കുമെന്ന് കാനറാ ബാങ്ക് അറിയിച്ചു . ബുധനാഴ്ച 6, 7 നമ്ബറുകളിലും വ്യാഴാഴ്ച 8,9 നമ്ബറുകളിലും അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാം. സര്വീസ് പെന്ഷന്കാരില്‍ 6, 7 നമ്ബറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് തിങ്കളാഴ്ച പണം പിന്വലിക്കാം. ചൊവ്വാഴ്ച 8,9 നമ്ബറുകളില്‍ അവസാനിക്കുന്ന അക്കൗണ്ടുടമകള്‍ക്ക് പണം പിന്‍വലിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !