തിരുന്നാവായ കൊടക്കൽ വർഷങ്ങളായി ഇതരജില്ലകളിൽ നിന്നും വന്ന് കൊടക്കൽ CSI ഹോസ്പിറ്റലിൽ ഫിസിയോ തെറാപ്പി ചികിൽസ നടത്തിവരുന്ന കിടപ്പിലായ
10 ഓളം രോഗികൾക്കും അവരുടെ ആശ്രിതർക്കും ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി
ആനി ഗോഡ്ലീഫിൻ്റെ നിർദ്ദേശപ്രകാരം യൂത്ത് കെയറിൻ്റെ ഭാഗമായി തിരുന്നാവായ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുളക്കൽ മുഹമ്മദലിയൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷാജു മoത്തിലിൻ്റെയും, നേതൃത്വത്തിൽ പ്രവർത്തകർ ഹോസ്പിറ്റലിൽ എത്തിവിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !