തിരുനാവായ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച 1500 മാസ്ക്ക് കളുടെ വിതരണ ഉൽഘാടനം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി മൊയ്തീൻ ബ്ലോക്ക് ട്രഷറർ അച്ചബാട്ട് ബീരാൻകുട്ടിയും സംയുകതമായിതിരുനാവായ പ്രൈമറിഹെൽത്ത് സെൻട്രൽ സൂപ്രണ്ട് ഡോ: സലീം ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ മീരാജി എന്നിവർക്ക് 300 മാസ് ക്കുകൾ നൽകി കൊണ്ട് ഉൽഘാടനം നിർവഹിച്ചു ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് മുളക്കൽ മുഹമ്മദലി .യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാജുമoത്തിൽ മുസ്തഫ കുന്നത്ത്.പ്രദീപ് വാവൂർ .യു വി സി മനോജ്, സി.എച്ച് ഗഫൂർ.പ്രജീഷ് വാവൂർ സലിംതോട്ടായി.ഇബ്രാഹിം സി.പി ,സലിം കക്കിടി .കെ ഷിഹാബ്.നൗഷാദ് മോയോട്ടിൽ. എംവേണുനായർ .സുരേഷ് .മുനീർവൈരങ്കോട്. എന്നിവർ നേതൃത്വം നൽകി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !