ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷം കമ്മ്യൂണിറ്റി കിച്ചനോടൊപ്പം

0

പാഴുർ തെക്കെ പുറത്ത്ശ്രീഭദ്രകാളി ക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകുന്നവർക്ക് രണ്ട് നേരത്തെ ഭക്ഷണം തയ്യാറാക്കി പഞ്ചായത്ത് അധികാരികൾക്ക് കൈമാറി. എല്ലാവർഷവും നാട്ടുകാർക്ക് അന്നദാനം നടത്താറുണ്ടങ്കിലും ഈ ലോക്ക് ഡൗൺ സാഹചര്യത്തിൽ അത് വേണ്ടന്ന് വെക്കുകയായിരുന്നു. ചോറും - സാമ്പാർ, അവിയൽ.തോരൻ അച്ചാർ പപ്പടം എന്നി വിഭവങ്ങൾക്കൊപ്പം അടപ്രഥമൻ കുടി ഉള്ളതായിരുന്നു ഉച്ചഭക്ഷണം. വൈകിട്ട് ഇട്ലിയും സാമ്പാറും മാണ്. ഉച്ചഭക്ഷണം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മത് കുട്ടിയും പഞ്ചായത്ത് അസി: സെക്രട്ടറി നന്ദൻ എന്നിവർ അമ്പല പരിസരത്ത് നേരിട്ടെത്തി ക്ഷേത്ര പൂജാരി തെക്കെ പുറത്ത് അയ്യപ്പനിൽ നിന്നും ഏറ്റ് വാങ്ങി.ബ്ലോക്ക് മെമ്പർ കെ.ടി.സിദ്ദീഖ്.പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷ സബീതാ പ്രവീൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !