കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന
അനന്താവൂർ സ്വദേശികളായ ചെറിയാംപുറത്ത് അബ്ദുൽറഷീദ് ( 28 വയസ്സ് )ചേറായി മുഹമ്മദ് സൈഫ് (20 വയസ്സ്)
പുറമണ്ണൂർ സ്വദേശികളായ തച്ചാർ തൊടി ജിതേഷ് (20 വയസ്സ്), തച്ചാർ തൊടി ശരത് (20 വയസ്സ്) എടമ്പുറത്ത് നൗഷാദ് അലി (30 വയസ്സ്), ചേലക്കോട്ടിൽ മുഹമ്മദ് മുസ്തഫ ( 33 വയസ്സ്), ആതവനാട് കോ തോൾ സ്വദേശിയായ ഇടയത്ത് മുസ്തഫ (23 വയസ്സ്), വലിയകുന്ന് സ്വദേശിയായ പാണി തൊടി നൗഷാദ് (38 വയസ്സ്) എന്നിവരെ
വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ രാജേഷ്, മുരളി കൃഷ്ണൻ എന്നിവരും സംഘവും അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !