കാടാമ്പുഴ: സ്വതന്ത്ര കർഷക സംഘo ആർജവം 2020 പദ്ധതി യുടെ കീഴിൽ മണ്ഡലത്തിൽ _നടപ്പിലാക്കുന്ന 5000 കാർഷിക യൂണിറ്റുകളുടെ ഉദ്ഘാടനം മാറാക്കര പഞ്ചായത്തിലെ കരേക്കാട് നോർത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈൻതങ്ങൾ എം.എൽ.എ _നിർവ്വഹിച്ചു. ചടങ്ങിൽ ജില്ല സെക്രെട്ടറി സി. അബ്ദുൽകരീം, മണ്ഡലം സെക്രട്ടറി വി.പി ഹുസൈൻ എന്ന കുഞ്ഞാപ്പു, കെ. കെ. ഇബ്രാഹിം കുട്ടി പൊന്മള, വി.പി. മനുഹാജി എടയൂർ, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, എ.പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, കാലൊടി അബു ഹാജി, മാട്ടിൽ കുഞ്ഞാപ്പ ഹാജി, അബൂബക്കർ ഹാജി, പി.വി. നാസി ബുദ്ദീൻ ,എ.പി. ജാഫറലി,ജുനൈദ് പാമ്പലത്ത്,
എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !