മാറാക്കര പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്കും പ്രതീക്ഷാ ഭവൻ വിദ്യാർത്ഥികൾക്കും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്ത് ആശ്വാസം പകർന്ന് മാറാക്കര സി.എച്ച് സെൻ്റർ മാതൃകയായി. ഭക്ഷ്യ ധാന്യങ്ങളും പല വ്യജ്ഞനങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകളാണ് സി.എച്ച് സെൻ്റർ വളണ്ടിയർമാർ വീടുകളിലെത്തിച്ച് നൽകിയത്.
എ.സി. നിരപ്പ് സി.എച്ച് സെൻ്റർ പരിസരത്ത് നടന്ന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, ഒ.കെ. കുഞ്ഞിപ്പ, എം.അഹമ്മദ് മാസ്റ്റർ, ഒ.പി. കുഞ്ഞിമുഹമ്മദ്, ഹംസ ചോഴിമoത്തിൽ, എ.പി. ജാഫറലി ,ജംഷാദ് കല്ലൻ,
ഫൈസൽ കെ.പി, ബാവ കാലൊടി എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !