എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷകള്‍ക്ക് അനുമതി ലഭിക്കാന്‍ വൈകിയത് കാരണം നേരത്തേ ചില തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അനുമതി ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും. എല്ലാവര്‍ക്കും പരീക്ഷ എഴുതാന്‍ സംവിധാനമൊരുക്കും. സുരക്ഷാ മുന്‍കരുതല്‍ പാലിച്ചായിരിക്കും പരീക്ഷ നടകത്തുക. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും, പ്രത്യേകമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അവ ശ്രദ്ധയില്‍പെടുത്തിയാല്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !