കോവിഡ് 19 പശ്ചാത്തലത്തിൽ വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ KSRTC കോവിഡ് സ്പെഷൽ റൂട്ട് അനുവദിച്ചതായി KSRTC ബോഡംഗം കെ.കെ.ഫൈസൽ തങ്ങൾ പറഞ്ഞു. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് തിരിച്ചും ബസ്സുകൾ സർവ്വീസ് നടത്തും.സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ. റൂട്ടിൽ ബസ്സുകൾ സർവ്വീസ് നടത്തുന്ന സമയക്രമം താഴെ കൊടുക്കുന്നു.
പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്ക്
07.00, 08.00, 09.35,10.30, 14.45, 15.15, 16 .30
വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക്.
0.815,09.15,10.50,11.40,12.05,16.05,16.35,17.45
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !