കോവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്. അബുദാബിയില് നിന്ന് തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്ക്കെതിരെയാണ് കേസ്. ഇവര് രോഗം മറച്ചുവെച്ച് സംസ്ഥാനത്തെത്തുകയും എത്തിയ ശേഷവും രോഗ വിവരം മറച്ചുവെക്കുകയുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 29 പേര്ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 21 പേര്ക്കും ഇതര സംസ്ഥാനങ്ങളില്നിന്നെത്തിയ ഏഴ് പേര്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്ബര്ക്കത്തിലൂടെ ഒരാള്ക്കും രോഗം സ്ഥിരീകരിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !