സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്. മുഖ്യമന്ത്രിയാണ് ഇക്കാര്യം പതിവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഇതിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.
കൊല്ലത്ത് ആറ് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂര് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം,കണ്ണൂർ ജില്ലകളിൽ മൂന്നും, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ട് വീതവും എറണാകുളം പാലക്കാട് മലപ്പുറം ജില്ലകളിൽ ഒന്ന് വീതം പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ ഒരൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് പുതുതായി ആറ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 29 ആയി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !