എല്ലാവർഷവും സമൂഹ ഇഫ്താർ വിരുന്നും നിർധരരായ രോഗികൾക്ക് ചികിത്സഫണ്ടുകൾ കൈമാറിയിരുന്ന കിഴക്കേക്കര സുൽസുൽ ഗ്രൂപ് ഈ വർഷം കോവിഡ് പശ്ചാത്തലത്തി ൽ ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണം കിറ്റുകൾ വിതരണം ചെയ്തു.
കിറ്റ് വിതരണത്തിൽ സുൽ സുൽ ഗ്രൂപ് സെക്രട്ടറി വി.ടി. രാജേഷ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹാഷിം ചിറാല അധ്യക്ഷനായിരുന്നു. കമ്മിറ്റി അംഗങ്ങളായ റിയാസ്, ഹിജാസ്, സാദിക്ക്, നിസാം, ജാഫർ, നൗഫൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !