തിരുന്നാവായ നവാമുകുന്ദാ ഹയർസെക്കൻഡറി സ്സകൂളിൽ സർക്കാർ നിർദ്ദേശിച്ച covid 19 മാനദണ്ഡങ്ങൾ പാലിച്ച് ൽ കരുതലോടെ പരീക്ഷകൾ നടത്തി
by:
Web Desk
May 27, 2020
0
തിരുന്നാവായ നവാമുകുന്ദാ ഹയർസെക്കൻഡറി സ്കൂളിൽ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്തി പ്ലസ്ടു വിഭാഗത്തിൽ 1207 വിദ്യാർത്ഥികൾ പരീക്ഷ എഴുതി ഇതിൽ 7 വിദ്യാർത്ഥികൾ മറ്റ് ജില്ലകളിലേക്ക് പരീക്ഷ എഴതാൻ മാറി 5 കുട്ടികൾ പുറമേ നിന്നും പരീക്ഷ എഴുതാൻ എത്തി.10- ആം ക്ലാസ് വിഭാഗത്തിൽ 562 കുട്ടികളും പുറമേ നിന്നും 3 കുട്ടികളുമടക്കം 565 കുട്ടികൾ പരീക്ഷ എഴുതി.അധ്യാപകർക്ക് നിർദേശങ്ങ നിൽകിയത് ഡപ്യൂട്ടി ചീഫ് ബഷീർ മാസ്റ്ററായിരുന്നു.കുട്ടികൾക്ക് കൈ കഴുകാൻ വാഷ് ബേസിനും സോപ്പും ഒരുക്കി.എല്ലാ ക്ലാസ് റൂമിലേക്കുമുള്ള സാനിറ്റൈഷൻ മാനേജ്മെന്റും പി.ടി.എ യും നൽകി.മുഴുവൻ കുട്ടികൾക്കുമുള്ള മാസ്കുകൾ സ്കൂൾ NSS വളണ്ടിയേഴ്സും പി.ടി.എ.യും BRC യും നൽകി, സ്കൂൾ രണ്ടു തവണയായി ഫയൽ ഫോയ്സും വളണ്ടിയേഴ്സും ചേർന്ന് അണു മുക്തമാക്കി ഓരോ പരീക്ഷ കഴിയുംബോഴും ക്ലാസ്സ് റൂമുകൾ അണുമുക്തമാക്കാൻ വളണ്ടിയേഴ്സിനെ തയ്യാറാക്കിയിട്ടുണ്ട് കുട്ടികൾക്ക് വാഹന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.തിരുന്നാവായ പഞ്ചായത്തിനകത്തുള്ള കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എഡശേരിയുടെ നേതൃത്വത്തിൽ പ്രത്യേകം വാഹന സൗകര്യം തയ്യാറാക്കിയിട്ടുണ്ട് ദൂര സ്ഥലങ്ങളിലേക്ക് സ്കൂൾ ബസ്സും ഓടുന്നുണ്ട്.പ്രിൻസിപ്പൽ വിജിവിശ്വൻ,ഹെഡ് മിസ്ട്രസ്.ശ്രീലേഖ ടീച്ചർ, നവീൻ മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് മുഹമ്മദലി മുളക്കൽ,വൈസ്സ്:പ്രസിഡന്റ് സീനത്ത്,SSG ചെയർമാൻ.കരീം,MTA വൈസ് പ്രസിഡന്റ് റഷീത,എന്നിവർ നേതൃത്വം നൽകി.കോവിഡ് 19 നോടനുബന്ധിച്ചുള്ള സുരക്ഷയും സൗകര്യങ്ങളേയും കുറിച്ച് പ്രിൻസിപ്പലും ഹയർസെക്കൻഡറി സ്കൂൾ ചീഫ് ദീപക് മാസ്റ്ററും സംസാരിച്ചു
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !