തിരുന്നാവായ: കാരത്തൂർ ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ആയിരം കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യ കിറ്റ് നൽകിയത് ആശ്വാസമായി. യൂത്ത് ലീഗ് , എം എസ് എഫ് , ജി സി സി കെ എം സി യുടെ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. പെരുന്നാൾ കിറ്റുകളുടെ വിതരണോൽഘാടനം അഡ്വ: എൻ. ഷംസുദ്ധീൻ എം എൽ എ നിർവ്വഹിച്ചു. എം.പി. മുഹമ്മദ് കോയ, ഫൈസൽ എടശ്ശേരി,എം പി. കുഞ്ഞിപ്പ ഹാജി,വി മമ്മു ഹാജി,സി കെ അബ്ദുറഹ്മാൻ,എ പി. ഹംസ, എം.പി. ഉമർ ബാവ,എ പി. മുസ്തഫ, എം.പി. മജീദ്, എ.പി. ഇബ്രാഹീം, സി. നൗഷാദ് എന്നിവർ പങ്കെടുത്തു
find Mediavision TV on social media
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !