സൗത്ത്പല്ലാർ: ലോക്ക്ഡൗൺ കാലയളവിൽ പ്രയാസം അനുഭവിക്കുന്ന നിരവധി പേർക്കുള്ള സാന്ത്വന പ്രവർത്തനത്തിന്റെ ഏഴാം ഘട്ടമായി ഓട്ടോ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റ് വിതരണവും നടത്തി. SYS സൗത്ത്പല്ലാർ യൂണിറ്റ് വൈസ് പ്രസിഡന്റ് റാഷിദ് സൂർപ്പിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഓട്ടോ ഡ്രൈവർമാരായ സജീർ, റഹീം തുടങ്ങിയവരും സാന്ത്വനം വളണ്ടിയർമാരായ റഷീദ്, ഷാസ് മുഹമ്മദ്, ഷബീർ, ഖമറുദ്ദീൻ സഖാഫി, അനസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !