ദുബൈ കെഎംസിസി വേങ്ങര മണ്ഡലം ഓൺലൈൻ ഖുർആൻ പാരായണമത്സരം. നോമ്പോത്ത്-2020 ഗ്രാന്‍ഡ് ഫിനാലെ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും.
2020 മെയ് 22 വെള്ളിയാഴ്ച ദുബൈ സമയം 2 മണിക്കാണ് zoom ൽ ലൈവ് ഫൈനൽ നടക്കുന്നത്, കുരുന്നുകൾ ആൺകുട്ടികൾ,കുരുന്നുകൾ, പെൺകുട്ടികൾ, യുവത, കുടുംബം എന്നി 4 ഗ്രൂപ്പുകളിലായിട്ട് മത്സരം നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളി മത്സരാര്ഥികളാണ് നോമ്പോത്തിൽ മറ്റൊരുക്കുന്നത്. പുത്തൂർ റഹ്‌മാൻ സാഹിബ്, എളേറ്റിൽ ഇബ്രാഹിം, മുസ്തഫ തിരൂർ, മുസ്തഫ വേങ്ങര, അവയിൽ ഉമ്മർ, ചെമ്മുക്കൻ യാഹുമോൻ, പിവി നാസർ തുടങ്ങി കേന്ദ്ര സംസ്ഥാന ജില്ല നേതാക്കളും സംബന്ധിക്കും
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !