കല്പകഞ്ചേരി: സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണോദ്ഘാടനം ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് ഇസ്മായിൽ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ, സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ മാസ്ക് ബാങ്കിലേക്ക് നിർമിച്ചു നൽകിയ മാസ്കുകളാണ് വിതരണം ചെയ്യുന്നത്. ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ എക്സികുട്ടീവ് അംഗം യൂനസ് മയ്യേരി, പി ആർ ഒ . ടി.വി. ജലീൽ എന്നിവർ പങ്കെടുത്തു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !