കൽപകഞ്ചേരി പഞ്ചായത്ത് വനിതലീഗ് നിർമ്മിക്കുന്ന വീടിന് KMCC ധന സഹായം നൽകി
by:
Web Desk
May 22, 2020
0
കൽപകഞ്ചേരി വനിത ലീഗ് കമ്മിറ്റി കല്ലിങ്ങലിൽ വിധവയും, രോഗിയുമായ ഒരു സഹോദരിക്ക് നിർമിച്ചു കൊണ്ടിരിക്കുന്ന ബൈത്തുറഹ്മ വീടിനു ദുബായ് കെഎംസിസി കൽപകഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ഫണ്ട് വിഹിതം കൈമാറി. പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്റ് കോട്ടയിൽ കരീം വനിതലീഗ് ജില്ല വൈസ് പ്രസിഡന്റ് വഹീദ രണ്ടത്താണിക്ക് തുക കൈമാറി .ചടങ്ങിൽ പഞ്ചായത്ത് ലീഗ് സെക്രട്ടറി അടിയാട്ടിൽബഷീർ, കെഎംസിസി പഞ്ചായത്ത് വർക്കിംഗ് സെക്രട്ടറി അബുല്ലത്തീഫ്, വനിതലീഗ് സെക്രട്ടറി സാഹിറ ചക്കുങ്ങൽ, ട്രെഷറർ C.P. ജുവൈരിയ തുടങ്ങിയവർ പങ്കെടുത്തു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !