എടയൂർ പഞ്ചായത്തിൽ കോവിഡ് 19ന്റെ ഭീതിയിൽ ലോക്ടൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക് 19ആം വാർഡ് മുസ്ലിം ലീഗ്, കെഎംസിസി, യൂത്ത് ലീഗ്, എം.എസ്.എഫ്, വൈറ്റ്ഗാഡ് എന്നിവർ സംഘടിപ്പിച്ച 500 കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി പറമ്പിൽ അഷ്‌റഫ് വാർഡ് പ്രസിഡന്റ് vp. മാനു ഹാജി വൈറ്റ്ഗാഡ് കേപ്റ്റൻ നിസാർ തുടങ്ങിയവർ ഏറ്റു വാങ്ങി. ബ്ലോക്ക് മെമ്പർ പരീദ് കരേക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി Ap അസീസ് മാറാക്കര പഞ്ചായത്ത് മെമ്പർ ഹുസൈൻ Vp.സലാം p. കുഞ്ഞുട്ടി VP മുഹമ്മദ് മൊയ്‌തീൻകുട്ടി kk നൗഫൽ c. നൗഫൽ കോടിയിൽ. സമീർ k. അഷ്‌റഫ്. K. അബുതാഹിർ p. സാഹിദ്. P. അർഷാദ് p.ഉമറലി മുത്തു. Vp. ബഷീർ. P... ജിസിസി കെഎംസിസി. ഭാരവാഹികളായ.ഹനീഫ ck. ജലാൽP.ബഷീർ vp.ഫൈസൽ vp.മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !