പ്രതിസന്ധിയിലായവർക്ക് ആശ്വാസമേകി കെ എം സി സി പെരുന്നാൾ റിലീഫ് കിറ്റ് വിതരണം

0

ജിദ്ദ: കോവിഡ്19 വ്യാപനത്തെ തുടർന്ന് നാട്ടിൽ ജോലിയില്ലാതെയും വരുമാനം മുടങ്ങിയും പ്രതിസന്ധിയിലായവർക്ക് ആശ്വാസമേകുകുയാണ് കെ എം സി സി ജിദ്ദ എടക്കര പഞ്ചായത്ത് കമ്മിറ്റിയുടെ പെരുന്നാൾ റിലീഫ് കിറ്റ് വിതരണം. എടക്കര പഞ്ചായത്തിലെ 16വാർഡുകളിലായി പ്രവാസികളുടെ കുടുംബങ്ങൾക്കും നാട്ടുകാർക്കുമായി 500 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.  മുസ്ലിം ലീഗ് ഓഫീസിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് അംഗം ടി പി അഷ്‌റഫലി ഉത്ഘാടനം ചെയ്തു. കെ എം സി സി എടക്കര പഞ്ചായത്ത് സെക്രട്ടറി അഫ്സൽ കല്ലിങ്ങപാടൻ അധ്യക്ഷം വഹിച്ചു. രക്ഷാധികാരി നജീബ് കളപ്പാടൻ,  പ്രസിഡന്റ്  അബ്ദു പാലേമാട്,  ഫൈസൽ ചോലക്കൽ, അൻവർ മണക്കാട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . 

സത്താർ മാഞ്ചേരി,  അബ്ദുള്ള, കബീർ പനോളി, തേക്കിൽ അഷ്‌റഫ്‌, കാട്ടി അബു, സി പി കുഞ്ഞാപ്പ,ശരീഫ് T P, ഷഫീഖ് Tp, പൂഴിക്കോടൻ ഹംസ ഹാജി ശാരിഖ് മൂർക്കൻ,അബു എടക്കര,ഗഫൂർ വട്ടപരമ്പൻ, എന്നിവർ സംബന്ധിച്ചു.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !