ജിദ്ദ : ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. അബ്ദു റഷീദ് (48) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യതനായി. 11 വർഷമായി ജെ.എന്‍.എച്ചില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് നെഞ്ച് വേദനയെ തുടർന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു മരണം. തൃശൂര്‍ കരിവന്നൂർ സ്വദേശിയാണ്.
ഭാര്യ: ഷൈനി. മകള്‍ അംറിന്‍ റഷീദ് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി. മകന്‍ ആഷിഖ്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !