തൃശൂര്‍: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. മുംബയില്‍ നിന്നും നാട്ടിലേക്ക് എത്തിയ ഖദീജക്കുട്ടിക്ക് 73 വയസായിരുന്നു പ്രായം. മുംബയില്‍ നിന്നും റോഡ് മാര്‍ഗം തിങ്കളാഴ്ചയാണ് ഖദീജക്കുട്ടി നാട്ടിലേക്ക് എത്തിയത്. ചാവക്കാട് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായിരിക്കെയാണ് മരണം സംഭവിച്ചത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !