കൽപകഞ്ചേരി പഞ്ചായത്തിലെ രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന ക്വോറന്റൈൻ സെന്ററിൽ 14 ദിവസത്തെ ക്വോറന്റൈൻ പൂർത്തിയാക്കിയവർക്ക് യാത്രയയപ്പ് നൽകി. പൊതുജനപങ്കാളിത്തത്തോടെ പഴങ്ങളടങ്ങിയ ഭക്ഷ്യധാന്യകിറ്റുകളും ആയുർവേദ പ്രതിരോധ മരുന്നുകളും പ്രസിഡന്റ് കെ .ബാവ വിതരണം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രഹന ടീച്ചർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മെഡിക്കൽ ഓഫീസർ, ജനപ്രതിനിധികൾ,പഞ്ചായത്ത് സെക്രട്ടറി, കോവിഡ് സെൻറർ ചാർജ് ഉള്ള സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !