മഴക്കാല പൂർവ ശുചീകര ണ യജ്ഞത്തിൽ പങ്കാളികളായി വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്
by:
Web Desk
May 27, 2020
0
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്. വാണിയന്നൂർ മീശപ്പടി ഭാഗത്താണ് 20ഓളം വരുന്ന ക്ലബ്ബ് പ്രവർത്തകർ റോഡ്, തോട് ശുചീകരണത്തിൽ ഏർപ്പെട്ടത്.അപ്പു, സുകുമാരൻ എന്നിവരുടെ സാന്നിധ്യത്തിൽ, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ പി അബ്ദുൽ ഗഫൂർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുഹ്സിൻ,ഷിബിലി സൽമാൻ, സാബിത്,രിഫായി, എന്നിവർ നേതൃത്വം നൽകി.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !