തിരക്ക് പിടിച്ച ജീവിതത്തിനിടയിലും മഴവെള്ളം സംഭരിക്കുന്നതിന് വേണ്ടി കുളവും, ജൈവവൈവിദ്യ ഫലവൃക്ഷ കൃഷിക്കും സമയം കണ്ടെത്തുകയാണ് സലീം ഇളയോടത്
by:
Web Desk
May 31, 2020
0
ബീരാഞ്ചിറ: തിരക്ക് പിടിച്ച ബിസിനസ് ജീവിതത്തിനടയിലും തന്റെ അരയേക്കറയോളം വരുന്ന ഭൂമിയിൽ വർഷക്കാലത്തെ മഴവെള്ളം സംഭരിക്കുന്നതിന് വേണ്ടി വിശാലമായ കുളം ഉണ്ടാക്കിയിരിക്കുകയാണ് സലീം ഇളയോടത്ത്.ഈ കുളത്തിൽ വെള്ളം സംഭരിക്കുന്നത് കൊണ്ട് വേനൽക്കാലത്ത് അടുത്തുള്ള കിണറുകളിലെല്ലാം കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സലീം പറഞ്ഞു.ഈ ഭൂമിയിൽ തന്നെ ഫലവൃക്ഷങ്ങളുടെ ജൈവ വൈവിധ്യ കൃഷിക്ക് സമയം കണ്ടെത്തുകയാണ് സലീം. ബീരാഞ്ചിറ സ്വദേശിയായ സലീം ഇളയോടത്താണ് വേറിട്ട കൃഷിയിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് പല ബിസിനസ്കാരും തിരക്ക് പിടിച്ച ജീവതത്തിനിടയിൽ ഒന്നും ചെയ്യാൻ സമയം കണ്ടെത്താൻ കഴിയാതെ നീങ്ങുന്നിടത്താണ് സലീമിന്റെ കൃഷിയും ജല സംഭരണത്തിന് വേണ്ടി കുഴിച്ച കുളവും വേറിട്ട കാഴ്ചയാകുന്നത് ഇത്തരം കൃഷിയിലൂടെ മനസിന് സംതൃപ്തിയും മറ്റുള്ളവർക്ക് ഇത്തരം കൃഷിയോട് പ്രജോദനമുണ്ടാകാനും, കൂടെ വിഷരഹിതമായ ഫലങ്ങൾ ഭക്ഷിക്കാമെന്നും സലീം പറയുന്നു വിവിധ തരം ഒട്ടുമാവുകളും, വിവിധ ഫല വൃക്ഷ തൈകളുമാണ് സലിം നട്ടു പിടിപ്പിച്ചിരിക്കുന്നത്,പ്ലാവ്,മാവ്,നീർ മാധളം,പേര,ഞാവൽ,അത്തി,ആര്യവേപ്പ്,നെല്ലി,സപ്പോട്ട,ഉങ്ങ്,പൂവരശ്,പൂമരുത്,പേരാൽ,അരയാൽ,കരിമ്പ്..തുടങ്ങി വിവിധ ഫല വൃക്ഷ തൈകാളാണ് സലീമിന്റെ കൃഷിയിടത്തിൽ നട്ടു പിടിപ്പിച്ചിരിക്കുന്നത്.ഈ ജൈവ വൈവിധ്യ പാർക്ക് ദേശാടന പക്ഷികൾക്കും മറ്റ് പറവകൾക്കും ശലഭങ്ങൾക്കും വിശ്രമിക്കുവാനും ഭക്ഷിക്കുവാനും ജൈവ വൈവിധ്യ കൃഷിയിടം പ്രയോജനപ്പെടുമെന്നും സലീം പറയുന്നു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !