വളാഞ്ചേരി: മുനിസിപാലിറ്റി കക്കാട്ടു പാറ ഡിവിഷനിലെ മുഴുവൻ വീടുകളിലും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മാസ്‌കുകളും ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്തു.
മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും വ്യക്തി ശുചിത്വം കാത്തു സൂക്ഷിക്കേണ്ടതിന്റേയും ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും എല്ലാവർക്കും ആവശ്യമായ മാസ്കുകളും ഡിവിഷനിലെ എല്ലാ വീടുകളുലും പ്രവർത്തകർ നേരിട്ട് എത്തിക്കുകയായിരുന്നു.
മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, മുസ്‌ലിം ലീഗ് സെക്രട്ടറി സി ദാവൂദ് മാസ്റ്റർ, സലാം. K, നിയാസ്. p, മരക്കാർ. M, ജാഫർ വാഫി, കരീം വി. കെ, അബൂബക്കർ. തയ്യിൽ, ഇബ്രാഹിം. കെ, ഈസ. കെ, റഊഫ്,ഷമീർ. v, ഉനൈദ് . c നേത്രത്വം നൽകി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !