ഈ കൊവിഡ് കാലത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുത്തുന്ന വിദ്യാർത്ഥികൾക്ക് സ്കുളിൽ എത്താൻ സർക്കാർ യാത്ര സൗകര്യം ചെയ്തു കൊണ്ടുക്കണം പല സ്കുളുകൾക്കും സ്വന്തം വാഹനമില്ല. വാഹനത്തിൽ നിശ്ചിത അകലം പാലിക്കേണ്ടതിന്നാൽ ഒരു വാഹനത്തിൽ ഏതാനും വിദ്യാർത്ഥികൾക്കാണ് സ്കുളിൽ സമയത്തിനു എത്താൻ കഴിയു. പരീക്ഷ തുടങ്ങാനിരിക്കെ. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ് ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറക്കണമെന്ന് ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിഷാദ് മാട്ടുമ്മൽ അവിശ്യപ്പെടു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !