സംസ്ഥാനത്ത് ഇന്ന് 82 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതില് 53 പേര് വിദേശത്ത് നിന്നും വന്നവരാണ്. 19 പേര് മറ്റു സംസ്ഥാനങ്ങളില് നിന്നും എത്തിയവരാണ്.
5 ആരോഗ്യ പ്രവര്ത്തകര്ക്കും രോഗബാധ. 5 പേര്ക്കാണ് സമ്ബര്ക്കം മൂലം രോഗമുണ്ടായത്. ഇതില് ഒരാളുടെ കാര്യത്തില് വ്യക്തത വരുന്നതേയുള്ളു. 24 പേരാണ് ഇന്ന് കോവിഡ് മുക്തരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര് ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂര്,
രണ്ട് കാസര്കോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !