സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് ലോക്കിടാതെ പുക്കാട്ടിരി സഫ കോളേജിലെ പാലിയേറ്റീവ് വിദ്യാർത്ഥി കൂട്ടായ്മ

0

ലോക് ഡൗണിലും സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് ലോക്കിടാതെ പുക്കാട്ടിരി സഫ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ പാലിയേറ്റീവ് വിദ്യാർത്ഥി കൂട്ടായ്മ. രണ്ടത്താണി പൂവഞ്ചിനയിലെ ശാന്തി ഭവനം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് അവരുടെ വസ്ത്രങ്ങൾ തയ്ക്കുന്നതിനാവശ്യമായ തയ്യൽ മെഷീനാണ് ഈ പ്രതിസന്ധി ഘട്ടത്തിലും വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയത്. മുപ്പതോളം  കുട്ടികളാണ് ചിൽഡ്രൻസ് ഹോമിൽ നിലവിലുള്ളത്.  

ചിൽഡ്രൻസ് ഹോമിൻ്റെ ചുമതലയുള്ള സോഷ്യൽ വർക്കർ ആതിര തയ്യൽമെഷീൻ ഏറ്റു വാങ്ങി. പാലിയേറ്റീവ് കെയർ കൂട്ടായ്മയിലെ അംഗങ്ങളായ ജസീം എം, സിദീഖ് കെ, ആയിഷ കെ,ആസിൽ സി,നന്ദു കൃഷ്ണ എ പി, റഹീസ് സി കെ ,ഇബ്രാഹിം കുറുകോൾ  എന്നിവർ ചേർന്നാണ് തയ്യൽ മെഷീൻ കൈമാറിയത്.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !