സിപിഐഎം കഞ്ഞിപ്പുര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചോറ്റൂർ പ്രദേശത്തെ നാല് വിദ്യാർത്ഥികൾ ഉള്ള നിർധന കുടുംബത്തിന് ഓൺലൈൻ പഠനാവശ്യാർത്ഥം സൗജന്യമായി ടി വി നൽകി CPM കമ്മറ്റി.
ചോറ്റൂർ കുണ്ടിൽ സൈഫുന്നീസ - ഷെരീഫ് ദമ്പതികളുടെ കുട്ടികൾക്കാണ് ടി വി നൽകിയത്. സിപിഐഎം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി ശങ്കരൻ കുട്ടികളുടെ വീട്ടിലെത്തി ടി വി കൈമാറി. സിപിഐഎം ആതവനാട് ലോക്കൽ കമ്മിറ്റി മെമ്പർ സി രാജേഷ്, ബ്രാഞ്ച് സെക്രട്ടറി കെ പി നൗഷാദ്, വി മുഹമ്മദ് അഷറഫ്, പി ഉമ്മർ ഫാറൂഖ്, ടി നജ്മൽബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !