ദുബൈ കെഎംസിസി പട്ടാമ്പി നിയോജക മണ്ഡലം ചാര്‍ട്ടര്‍ വിമാനം കോഴിക്കോട് എത്തിച്ചേര്‍ന്നു
by:
Web Desk
June 26, 2020
0
ദുബൈ കെഎംസിസി പട്ടാമ്പി നിയോജക മണ്ഡലം ചാര്‍ട്ടര്‍ ചെയ്ത വിമാനം 177 യാത്രക്കാരുമായി ഇന്ന് രാവിലെ 10.30 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4.30 ന് റാസല്‍ ഖൈമ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ഗര്‍ഭിണികള്‍ ,ജോലി നഷ്ടപ്പെട്ടവര്‍,മെഡികല്‍ ട്രീറ്റ്മെന്‍റ് ആവശ്യത്തിനായി വരുന്നവര്‍,വിസിറ്റ് വിസയില്‍ UAE യിലെത്തി കുടുങ്ങിപ്പോയവര്‍ എന്നിങ്ങനെ നൂറിലധികം വരുന്ന പട്ടാമ്പി നിയോജക മണ്ഡലത്തിലുള്ളവരും, പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെയും,കേരളത്തിലെ മറ്റു ജില്ലകളിലെയും വളരെ അത്യാവശ്യമായി നാട്ടിലെത്തേണ്ടുന്നവരും ആയിരുന്നു യാത്രക്കാര്‍. വ്യാഴാഴ്ച വൈകീട്ട് 8.30 ജനാബ് അന്‍വര്‍ നഹ സാഹിബ് ദേരയില്‍ നിന്നും യാത്ര ഫ്ലാഗ് ഓഫ് ചെയ്തു, സ്സ്ഥാന കെഎംസിസി യുടെ ജനറല്‍ സെക്രട്ടറി മുസ്ഥഫ തിരൂരും, അഡ്വക്കെറ്റ് സാജിദ് അബൂബക്കറും ചടങ്ങില്‍ സന്നിഹിതരായിരുന്നു.. തികച്ചും അര്‍ഹരായിട്ടുള്ള കുറച്ച് യാത്രക്കാര്‍ട്ട് ടിക്കറ്റ് നിരക്കില്‍ ഇളവു നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ പട്ടാമ്പി മണ്ഡലം കമ്മറ്റി അഭിമാനിക്കുന്നു.. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇങ്ങനെയൊരു ദൗത്യം നിറവേറുന്നതിന് വേണ്ടി സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി,മണ്ഡലം പ്രസിഡന്‍റ് ബഷീര്‍ വിളത്തൂര്‍,ജനറല്‍ സെക്രട്ടറി അനസ് ആമയൂര്‍ , ട്രഷറര്‍ റാഷിദ് കൊണ്ടൂര്‍ക്കര എന്നിവരോടൊപ്പം സഹ ഭാരവാഹികളായ ഇഖ്ബാല്‍, വാപ്പനു, സിദ്ധീഖ്, ജാബിര്‍,ബാബു പറക്കാട് , യൂനുസ് , ഉനൈസ്, ഷംഹുല്‍, ഫൈസല്‍ കല്‍പക,ആബിദ്, മുനവ്വര്‍, അലിമോന്‍,ഷെരീഫ് , ഹസീബ്, ഫൈസല്‍ മുതുതല,സഫര്‍,റിയാസ് പട്ടാമ്പി,ഷമീം, ഷഫീഖ് തുടങ്ങിയവരും പങ്കെടുത്തു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !