എടയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു .പരിപാടിയുടെ ഭാഗമായി തെരുവിൽ വൃക്ഷത്തൈ നടൽ തോട് ശുചീകരണം ശുചീകരണം എന്നിവ നടന്നു.വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ നേതൃത്വഞ്ഞാൽ പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതി പ്രതിജ്ഞയും നടത്തി .
പഞ്ചായത്ത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറിAP അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു .വാർഡ് പ്രസിഡണ്ട് PP അബു, U Tഅസീസ് കപൂരത്ത് ഗഫൂർ, മുനീർ CC, ബഷീർ, നിസാർ CK തുടങ്ങിയവർ നേതൃത്വം നൽകി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !