എം.ഇ.എസ് സെൻട്രൽ സ്കൂൾ പുത്തനത്താണി ലോക പരിസ്ഥിതി ദിനാഘോഷം ഈ വർഷവും മുടക്കം കുടാതെ സ്കൂൾ ആഘോഷിച്ചു.എല്ലാ വിദ്യാർഥികളും വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടു.സ്കൂൾ അങ്കണത്തിൽ സ്കൂൾ ചെയർമാൻ, പ്രിൻസിപ്പാൾ തുടങ്ങിയവർ വൃക്ഷത്തൈകൾ നട്ടു. മുഴുവൻ വിദ്യാർഥികളും വൃക്ഷത്തൈകൾ നട്ടതിന്റെ ഫോട്ടോകൾ സ്കൂളിലേക്ക് വാടസ്അപ്പ് വഴി അയക്കുകയും ചെയ്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !